കോഴിക്കോട് ജില്ലയിലെ  പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ്  എന്‍സിഎ-എസ് സി  (കാറ്റഗറി നമ്പര്‍ : 623/19) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥിയ്ക്കുള്ള അഭിമുഖം ഡിസംബര്‍ രണ്ടിന് രാവിലെ 10  മണിക്ക് കോഴിക്കോട്  ജില്ലാ പിഎസ്‌സി ഓഫീസില്‍ നടത്തും.  കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍  പാലിച്ച് മാത്രമേ ആഫീസ് പരിസരത്ത് പ്രവേശിക്കാവൂ.  ഉദ്യോഗാര്‍ത്ഥികള്‍ പി. എസ് .സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ്-19 ചോദ്യാവലി  ഡൗണ്‍ലോഡ്  ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈില്‍ അപ്ലോഡ്   ചെയ്യണം.   ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയതിനാല്‍  വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!