പൊതുമേഖല ബാങ്കായ എസ് ബി ഐ യിൽ പ്രബേഷനറി ഓഫിസർ തസ്തികയിലെ 2000 ഒഴിവുകളിലേക്ക്  അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷയുടെയും ഗ്രൂപ്പ് ഡിസ്കഷൻറയും അഭിമുഖത്തിൻറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജൂൺ 8 മുതൽ 16 വരെ പ്രിലിമിനറി പരീക്ഷയും ജൂലൈ 20ന് മെയിൻ പരീക്ഷയും നടക്കും. ഗ്രൂപ്പ് ഡിസ്കഷനും അഭിമുഖവും സെപ്റ്റംബറിലാണ് നടത്തുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.sbi.co.in എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം വിശദമായ നിർദ്ദേശങ്ങൾ വിജ്ഞാപനത്തിൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 22.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!