കാലിക്കറ്റ് എൻഐടിയിൽ വിവിധ വകുപ്പുകളിലെ ലബോറട്ടറികൾ കമ്പ്യൂട്ടർ സെൻററുകൾ വർക്ഷോപ്പുകൾ എന്നിവിടങ്ങളിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നു. കരാർ നിയമനം ആണ്. 129 ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്കും ഡിപ്ലോമ കാർക്കും ഐടിഐ കാർക്കും അപേക്ഷിക്കാം. ആർക്കിടെക്ചർ ആൻഡ് എൻജിനീയറിങ്, സി ഇ ഡി, സി എസ് ഇ ഡി, സി എച്ച് ഇ ഡി, ഈ ഇ ഡി, ഇ സി ഇ ഡി, എം ഇ ഡി, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. അഭിമുഖത്തിൻറെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ജൂൺ 24, 25, 26, 27 എന്നീ തീയതികളിൽ ആയിരിക്കും അഭിമുഖം. രജിസ്ട്രേഷൻ ഫോമിനും വിശദവിവരങ്ങൾക്കും www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!