Tag: CAREER
സുരക്ഷാപദ്ധതിയിൽ കൗൺസിലർ
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഐ.ആർ.ഡി സുരക്ഷ എം.എസ്.എം പ്രൊജക്റ്റി ലേക്ക് കൗൺസിലറെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത എം എസ് ഡബ്ല്യു/എം എ സോഷ്യോളജി. ഒരു...
ബി ജി ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട്
പ്രയാൺ ആനിമേഷൻ സ്റ്റുഡിയോയിൽ ബി.ജി ആർട്ടിസ്റ്റുകളുടെ ഒഴിവുകളുണ്ട്. ആനിമേറ്റഡ് ഫിലിം ഇൻഡസ്ട്രിയിലോ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലോ ആർട്ട് കൈകാര്യം ചെയ്തു രണ്ട് വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റോറി ബോർഡ് അനിമാറ്റിക് പ്രൊഡക്ഷൻ...
സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂളിൽ ഒഴിവുകൾ
ചിറ്റുമലയിലെ സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂളിൽ അധ്യാപക തസ്തികകളിലും അനധ്യാപക തസ്തികകളിലും ഒഴിവുകൾ. പ്രിൻസിപ്പൽ തസ്തികയിലും ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കിൻഡർ ഗാർഡൻ എന്നീ വിഭാഗങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യമുള്ളത്. അനധ്യാപക തസ്തികകളിൽ...
അധ്യാപകരെ ആവശ്യമുണ്ട്
രാമൻകുളങ്ങര സെൻറ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്കൽ എജുക്കേഷൻ മ്യൂസിക് ഡാൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഒരു ലൈബ്രേറിയൻറ ഒഴിവും ഉണ്ട്.
ഫിസിക്കൽ എജുക്കേഷന് ബി.പി.എഡ്/ എം.പി.എഡ്...
സംരംഭകത്വ വികസന പരിശീലനം
സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് 13 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലനം നല്‍കുന്നു. വിവിധ സംരംഭകത്വ ആശയങ്ങളുടെയും അവസരങ്ങളുടെയും വിലയിരുത്തല്‍, സംരംഭകത്വ...
ജൂനിയർ എഞ്ചിനീയർ
കോഡ് സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ എഎസ്പി.നെറ്റിൽ ജൂനിയർ സോഫ്റ്റ്‌വെയർ എൻജിനീയർമാരെ തേടുന്നു. ഒന്നു മുതൽ മൂന്നു വർഷംവരെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറിൽ പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. രണ്ടുവർഷം എഎസ്പി.നെറ്റിൽ പരിചയം ഉണ്ടായിരിക്കണം. സി, അജാക്സ് ജെക്വറി,...
സൈനിക സ്കൂളിൽ അദ്ധ്യാപകർ
തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്കൂളിൽ അധ്യാപകരുടെ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ് അധ്യാപകരുടെ രണ്ട് ഒഴിവുകളും സോഷ്യൽസയൻസ് വിഷയത്തിൽ ഒരു ഒഴിവും ആണുള്ളത്. ഇംഗ്ലീഷ് അധ്യാപകരുടെ ഒരു ഒഴിവ് പട്ടികവർഗക്കാർക്ക് സംവരണം...
സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവുകൾ
ഐസ്റ്റിർ ടെക്നോളജിസിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറെ തേടുന്നു. ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. ബൈറ്റ് അറേ സീരിയലൈസേഷൻ, ഡി സീരിയലൈസേഷൻ, ബഫർ, മൾട്ടി ത്രെഡ് പ്രോഗ്രാമിംങ് എന്നിവയിൽ ധാരണ...
റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും
ഇംഹാന്‍സില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഐ.സി.എസ്.എസ് ആര്‍ ഇംപ്രസ് സ്‌കീമിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. ഒരു വര്‍ഷമാണ് കാലാവധി.
യോഗ്യത - സൈക്കോളജിയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര...
സൗജന്യ പി.എസ്.സി. പരിശീലനം
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂൺ 15ന് നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മേയ് ആറ് മുതൽ 25 ദിവസത്തെ...

















