കോഡ് സോഫ്റ്റ്‌വെയർ ലിമിറ്റഡിൽ എഎസ്പി.നെറ്റിൽ ജൂനിയർ സോഫ്റ്റ്‌വെയർ എൻജിനീയർമാരെ തേടുന്നു. ഒന്നു മുതൽ മൂന്നു വർഷംവരെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറിൽ പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. രണ്ടുവർഷം എഎസ്പി.നെറ്റിൽ  പരിചയം ഉണ്ടായിരിക്കണം. സി, അജാക്സ് ജെക്വറി, എക്സ്.എം.എൽ, ജെസൺ, സീക്വൽ സെർവർ എന്നിവ അറിഞ്ഞിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 29. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ ഐഡിയിൽ റെസ്യൂമേ അയക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!