സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഐ.ആർ.ഡി സുരക്ഷ എം.എസ്.എം പ്രൊജക്റ്റി ലേക്ക് കൗൺസിലറെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത എം എസ് ഡബ്ല്യു/എം എ സോഷ്യോളജി. ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 12000 രൂപ. താല്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളുമായി ഏപ്രിൽ 27ന് രാവിലെ പത്തരയ്ക്ക് അഭിമുഖത്തിന് എത്തിച്ചേരണം. അഭിമുഖം തിരുവനന്തപുരം പട്ടം പിഎംജി നൈഗിരി കോട്ടേജിലുള്ള ഐ ആർ ഡി സുരക്ഷ എംഎസ്എം പ്രോജക്ട് ഓഫീസിൽ വെച്ച് നടത്തുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!