ഐസ്റ്റിർ ടെക്നോളജിസിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറെ തേടുന്നു. ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. ബൈറ്റ് അറേ സീരിയലൈസേഷൻ, ഡി സീരിയലൈസേഷൻ, ബഫർ, മൾട്ടി ത്രെഡ് പ്രോഗ്രാമിംങ് എന്നിവയിൽ ധാരണ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഏപ്രിൽ 21. താല്പര്യമുള്ളവർ [email protected] എന്ന മെയിൽ ഐ ഡി യിലേക്ക് റെസ്യുമെ അയക്കേണ്ടതാണ്.

Home VACANCIES