തൃശൂർ ജില്ലയിലെ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളിലേക്ക് ബോട്ട് കമാൻഡർ, അസിസ്റ്റൻറ് ബോട്ട് കമാൻഡർ, എൻജിൻ ഡ്രൈവർ, ബോട്ട് സ്രാങ്ക് എന്നീ തസ്തികകളിലെ ഓരോ താത്കാലിക ഒഴിവുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. 89 ദിവസമാണ് നിയമന കാലാവധി. ഓരോ തസ്തികയിലേക്കും മതിയായ യോഗ്യതകൾക്കൊപ്പം ശാരീരിക ക്ഷമതയും വേണം. കൂടുതൽ വിവരങ്ങൾക്ക് : 04872361000.

LEAVE A REPLY

Please enter your comment!
Please enter your name here