കോഴിക്കോട് ഡിടിപിസി യില്‍   അക്കൗണ്ടന്റ്, ഓഫീസ് അറ്റന്‍ഡര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ്. അക്കൗണ്ടന്റ് യോഗ്യത-  ബികോം, ടാലി, സമാനമേഖലയില്‍ മൂന്ന്  വര്‍ഷത്തെ പ്രവര്‍ത്തി പരിചയം നിര്‍ബന്ധം (മലയാളം ടൈപ്പിംഗ് അഭികാമ്യം ). ഓഫീസ് അറ്റന്‍ഡര്‍ യോഗ്യത-  എസ് എസ് എല്‍ സി. അപേക്ഷകള്‍ സെക്രട്ടറി, ഡിടിപിസി, മാനാഞ്ചിറ, കോഴിക്കോട്  673001 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 15.

Leave a Reply