രണ്ടാം വർഷ പ്രൊഫഷണൽ ബി.എ.എം.എസ് (സപ്ലിമെന്ററി) ഡിസംബർ 2020 – പ്രായോഗിക/ വാചാ പരീക്ഷകൾ 2022 നവംബർ 2 – ന് ഗവണ്മെന്റ് ആയുർവേദ കോളേജ് പരിയാരത്ത് വെച്ച് നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

രണ്ടാം സെമസ്റ്റർ ബി. എ. മ്യൂസിക് (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 26.10.2022 ന് പിലാത്തറ ലാസ്യ കോളേജ് ഏഫ് ഫൈൻ ആട്സിൽ വച്ച് നടക്കും. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ടർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.