Tag: ENGINEERING
മികച്ച അവസരങ്ങളുമായി ന്യൂ ജൻ എഞ്ചിനീയറിംഗ് കോഴ്സുകൾ
എഞ്ചിനീയറിംഗ് എന്ന് പറഞ്ഞാൽ സിവിലും മെക്കാനിക്കലും ഇലക്ട്രോണിക്‌സും മാത്രമാണെന്ന് കരുതിയിരിക്കുന്നവരോടാണ് ഇനി പറയാൻ പോകുന്നത്. പിള്ളേരൊക്കെ, പത്തും +2 ഒക്കെ കഴിഞ്ഞ് ഇറങ്ങാൻ പോകുവല്ലേ... പഴയപോലെ ഓൾഡ് ജൻ കോഴ്സുകളുടെ കഥയും പറഞ്ഞിരിക്കാതെ...
എഞ്ചിനീയറിങ് കോഴ്സ് പ്രവേശനത്തിനുള്ള യോഗ്യതകള്‍ AICTE പരിഷ്കരിക്കുന്നു
ഹയർ സെക്കൻഡറിക്ക് ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയങ്ങൾ നിർബന്ധമായി പഠിക്കണമെന്ന വ്യവസ്ഥയാണ് പരിഷ്കരിക്കുന്നത്. യോഗ്യത പരിഷ്കരിക്കുന്ന മാർഗരേഖ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE) പ്രസിദ്ധീകരിച്ചു. പരിഷ്കരിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളിലും...
എന്‍ജിനിയറിങ് പഠനത്തിന് ഒന്നര ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ്
ബിരുദതല എന്‍ജിനിയറിങ് പഠനത്തിന് യു.കെ.യിലെ ബര്‍മിങ്ങാം സര്‍വകലാശാലയില്‍ 'അച്ചീവ്‌മെന്റ് സ്‌കോളര്‍ഷിപ്പ്' നേടാന്‍ അവസരം. സ്‌കോളര്‍ഷിപ്പ് മൂല്യം 1500 പൗണ്ട് ആണ് (ഏകദേശം 1,55,000 രൂപ).
ബ്രാഞ്ചുകള്‍
സിവില്‍ എന്‍ജി. പ്രോഗ്രാമുകള്‍, ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ആന്‍ഡ് സിസ്റ്റംസ്...
ഐ.എന്‍.ഐ.- സി.ഇ.ടി: മാര്‍ച്ച് 31 വരെ രജിസ്റ്റര്‍ ചെയ്യാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇംപോര്‍ട്ടന്‍സ്-കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റി(ഐ.എന്‍.ഐ.-സി.ഇ.ടി.)-ന് മാര്‍ച്ച് 31 വൈകീട്ട് അഞ്ചുവരെ രജിസ്റ്റര്‍ ചെയ്യാം.
ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, നാഗ്പുര്‍, പട്ന, റായ്പൂര്‍, ഋഷികേശ് എന്നീ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
ഐ.എല്‍.ബി.എസില്‍ 398 ഒഴിവുകള്‍
ഡൽഹി സർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലയറി സയൻസസിൽ 398 ഒഴിവുകളുണ്ട്. ഇതിൽ 293 ഒഴിവുകൾ നഴ്സിങ് തസ്തികകളിലാണ്. അധ്യാപക തസ്തികകളിൽ 45 ഒഴിവുകളാണുള്ളത്. റസിഡന്റ് തസ്തികകളൊഴികെയുള്ളവ...
സാധ്യതകളോടെ പ്രിന്റിങ്ങ് ടെക്നോളജി പഠിക്കാം
അച്ചടി മാധ്യമങ്ങൾ, അച്ചടി വിദ്യ, അങ്ങനെ അച്ചടി പ്രയോഗങ്ങളൊക്കെ വളരെ കൂടുതൽ കേട്ടിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും, അച്ചടി വിദ്യയുടെ പ്രാധാന്യം നഷ്ട്ടപെട്ടോ എന്ന് ചിന്തിക്കുന്നിടത്ത് നിന്നാണ് അച്ചടി വിദ്യ അഥവാ പ്രിന്റിങ്ങ് ടെക്നോളോജി...
ഹ്യൂമാനിറ്റീസ്, ആർട്സ് വിഷയങ്ങളുടെ ഭാവി
ഹ്യൂമാനിറ്റീസ്, അല്ലെങ്കിൽ ആർട്സ് വിഷയങ്ങൾ പഠിക്കുന്ന കുട്ടികൾ പൊതുവെ നേരിടുന്ന ചില ചോദ്യങ്ങൾ ഉണ്ട്,
അയ്യോ…ഹ്യൂമാനിറ്റീസ് ആണോ പഠിക്കുന്നത് ? വേറെ ഒന്നും കിട്ടീല്ലേ ? മാർക്ക് കുറവായിരിക്കും അല്ലെ ? ഇത് പഠിച്ചിട്ട്...
മാവേലിക്കര ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ കാര്‍പെന്റര്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്‍ കിഴില്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഏകവത്സരകോഴ്സായ കാര്‍പെന്റര്‍ ട്രേഡില്‍ പ്രവേശനത്തിന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. സൗജന്യ പഠനം, പോഷകാഹാരം, പാഠപുസ്തകങ്ങള്‍,...
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷന്‍ മറ്റന്നാള്‍ മുതല്‍
സംസ്ഥാനത്തെ പോളിടെക്‌നിക്കുകളിലെ സ്‌പോട്ട് അഡ്മിഷന്‍ ഈ മാസം 3, 4, 5 തീയതികളില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്ഥാപനത്തിന്റെ പേര് ഓണ്‍ലൈനായി സെലക്‌ട് ചെയ്യണം. രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ ഓപ്ഷന്‍ നല്‍കേണ്ടതില്ല. അഡ്മിഷന്‍ ലഭിച്ചവരില്‍...
ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
മഞ്ചേരി ഗവ.പോളിടെക്‌നിക് കോളജിലെ വിവിധ കോഴ്‌സുകളിലേക്കുള്ള മൂന്നാം സെമസ്റ്റര്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി ഒഴിവുകളിലേക്കുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ആറിന് രാവിലെ 10 മുതല്‍ കോളജില്‍ നടത്തും. ഐ.ടി.ഐ/ കെ.ജി.സി.ഇ റാങ്ക്‌ലിസ്റ്റില്‍...