ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ഐ.എം.സി.എ(2020 അഡ്മിഷന്‍ റെഗുലര്‍, 2014, 2016 അഡ്മിഷനുകള്‍ സപ്ലിമെന്ററി)ഡി.ഡി.എം.സി.എ സപ്ലിമെന്‍ററി(2014- 2016 അഡ്മിഷനുകള്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫിസ് അടച്ച് ഡിസംബര്‍ 12 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം