തഞ്ചാവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിങ് ടെക്നോളജിയിൽ ഒമ്പത് അധ്യാപകരുടെ ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. ഒഴിവുകൾ: ഫുഡ് പ്രോസസ് അഗ്രിക്കൾച്ചറൽ പ്രോസസ് എൻജിനീയറിങ് : പ്രൊഫസർ 5 (ജനറൽ – 4, ഒ.ബി.സി.- 1), അസി സ്റ്റൻറ് പ്രൊഫസർ- 1 (ജനറൽ 1), അസോസിയേറ്റ് പ്രൊഫസർ – 1 (ഇ.ഡബ്ലൂ.എസ്.- 1), ബയോ കെമിസ്ട്രി: പ്രൊഫസർ- 1 (ജനറൽ-1), അഗ്രിക്കൾച്ചർ എൻറമോളജി: അസിസ്റ്റന്റ് പ്രൊഫസർ-1 (ഇ.ഡബ്ലൂ.എസ്.- 1). വിശദവിവരങ്ങൾ www.iifpt.edu.in എന്ന വെബ്സൈറ്റിലുണ്ട്. ഓൺലൈനായി അപേക്ഷികാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!