Tag: JOB VACANCY
നഴ്സിങ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ദന്താശുപത്രിയിലേക്ക് നഴ്സി ങ് സ്റ്റാഫിനെയും ക്ലീനിങ് സ്റ്റാ ഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848318616.
സെയിൽസ്മാൻ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഫറോക്കിലെ എച്ച്.പി പെട്രോൾ പമ്പിലേക്ക് ഫില്ലിങ് ജോലിക്ക് ആളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745123555.
ഓഫീസ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് ഓഫീസ് സ്റ്റാഫ്, അക്കൗണ്ടൻറ്, ടെലികോളർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0496 2512530.
സെയിൽസ്മാൻ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഗൃഹോപകരണ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്, സെയിൽസ്മാൻ, മെക്കാനിക്ക് എന്നിവരെ ആവശ്യമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447121933
ലേഡി സ്റ്റാഫ് ഒഴിവ്
കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447229415.
ഫാർമസിസ്റ്റ് ഒഴിവ്
പേരൂർക്കടയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ: 7306863101,
ടീം മാനേജർ ഒഴിവ്
ധനകാര്യ സ്ഥാപനത്തിലേക്ക് ടീം മാനേജർ, വെൽത്ത് മാനേജർ എന്നിവരെ ആവശ്യമു ണ്ട്. ഫോൺ: 9605151411, 9495391080.
മാനേജർ ഒഴിവ്
അഗ്രിക്കൾച്ചറൽ പ്രൊഡക്ട് കമ്പനിയിലേക്ക് ഫീൽഡ് ഓഫിസർ, മാനേജർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 0484 3503170.
ടൈപ്പിസ്റ്റ് ഒഴിവ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നവർ വകുപ്പ് മുഖേന ഏപ്രിൽ 25നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ്...
കെമിസ്ട്രി, മൈക്രോബയോളജി അനലിസ്റ്റ് ഒഴിവ്
കാസർകോട് റീജിയണൽ ഡയറി ലാബിൽ ഒഴിവുള്ള കെമിസ്ട്രി, മൈക്രോ ബയോളജി ട്രെയിനി അനലിസ്റ്റ് ഒഴിവുകളിലേക്ക് മാർച്ച് 18ന് നടത്താനിരുന്ന കൂടിക്കാഴ്ച ഏപ്രിൽ 20 ന് രാവിലെ 11 ന് കുമ്പള നായ്ക്കാപ്പിലെ റീജിയണൽ...

















