കണ്ണൂർ സർവ്വകലാശാല മോളിക്യൂലർ ബയോളജി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ലൈഫ് സയൻസിൽ ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 12 തിങ്കളാഴ്ച്ച രാവിലെ 10.30 ന് പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിലെ മോളിക്യൂലർ ബയോളജി ഡിപ്പാർട്മെന്റിൽ ഹാജരാകേണ്ടതാണ്. 9663749475.