Tag: JOB VACANCY
ഫാര്‍മസിസ്റ്റ് ഒഴിവ്
കാസർഗോഡ് ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കും. 18-നും 40-നുമിടയില്‍ പ്രായമുള്ള...
ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്രം, എൻജിനിയറിംങ്...
എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
മാനന്തവാടി ഗവ.കോളജില്‍ ആരംഭിക്കുന്ന എം.എസ്.സി. ഇലക്ട്രോണിക്സ് കോഴ്സിലേക്ക് കണ്ണൂര്‍ സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു. www.admission.kannuruniversity.ac.in വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബി.എസ്.സി. ഇലക്ട്രോണിക്സ്/കംപ്യൂട്ടര്‍ സയന്‍സ്/ഫിസിക്സ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്തംബര്‍ 23. ഫോണ്‍...
മോഡൽ ഫിനിഷിങ് സ്കൂളിൽ അദ്ധ്യാപകർ
ഐ എച് ആർ ഡി യുടെ കീഴിലുള്ള തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്കൂളിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. എം ടെക് കമ്പ്യൂട്ടർ സയൻസ്/ സിവിൽ/ ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ/...
ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ടിൽ 27 ഒഴിവ്
കേന്ദ്ര സർക്കാരിൻറെ ഡിപ്പാർട്ട്മെൻറ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്ക് കീഴിൽ പ്രവർത്തിക്കുന്ന ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിഫിക് തസ്തികയിലേക്കും അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്....
സ്പൈസസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിസിനസ് പ്രൊഫഷണൽ
കോഴിക്കോടുള്ള ഐസിഎആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണുള്ളത്. സീനിയർ റിസർച്ച്ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവു ബിസിനസ് പ്രൊഫഷണൽ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും...
മുംബൈ മിൻറിൽ ഒഴിവുകൾ
ഇന്ത്യ ഗവണ്മെൻറ് മിൻറ് മുംബൈയിൽ 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, എൻഗ്രെവർ, ജൂനിയർ ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട ട്രേഡ് കളിലെ ഡിപ്ലോമ ഉള്ളവർക്ക്...
എന്യൂമറേറ്റർ ഒഴിവ്
കാസർഗോഡ് ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്റ് ക്യാച്ച് അസ്സസ്സ്‌മെന്റ് സര്‍വ്വേ നടത്തുന്നതിന് എന്യൂമറേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 14 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടറുടെ കാര്യാലയത്തില്‍. ഫിഷറീസ് സയന്‍സില്‍...
കുഫോസിൽ ക്യാമറാമാൻ
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ ക്യാമറാമാൻ കം നോൺ ലീനിയർ എഡിറ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. എസ്എസ്എൽസി, ക്യാമറ നോൺ ലീനിയർ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്,...
റേഡിയോഗ്രാഫര്‍ ഒഴിവ്
കോവിഡ്19 മായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ് ടു സയന്‍സും രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ...


















