ഇന്ത്യ ഗവണ്മെൻറ് മിൻറ് മുംബൈയിൽ 30 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, എൻഗ്രെവർ, ജൂനിയർ ഓഫീസ് അസിസ്റ്റൻറ്, ജൂനിയർ ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട ട്രേഡ് കളിലെ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ www.igmmumbai.spmcil.com എന്ന വെബ്സൈറ്റിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 4.

Leave a Reply