Home Tags JOB VACANCY

Tag: JOB VACANCY

മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ മെയിന്‍ ടീച്ചര്‍ നിയമനം

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വയനാട് മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ മെയിന്‍ ടീച്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 17 ന് രാവിലെ 10.30 ന് അഞ്ചാംമൈല്‍ പ്രവര്‍ത്തിക്കുന്ന...

ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിൽ അക്കൗണ്ടൻറ്

ട്രാൻസ്മിയോ ഐടി സൊല്യൂഷൻസിൽ അക്കൗണ്ടൻറ് അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അവസരം. അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറിൽ നല്ല പരിചയം ഉണ്ടായിരിക്കണം. എക്സൽ...

കേരളയിൽ ടെക്നിക്കൽ അസിസ്റ്റൻറ്

കേരള സർവകലാശാലയിലെ ബയോകെമിസ്ട്രി വിഭാഗത്തിൽ ടെക്നിക്കൽ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കുള്ള കരാർ നിയമനം ആണ്. 55 ശതമാനം മാർക്കോടെ എം എസ് സി ബയോകെമിസ്ട്രി പി എസ് ഡി...

നാഷണൽ ബുക്ക് ട്രസ്റ്റിൽ ഒഴിവുകൾ

ഡൽഹിയിലെ നാഷണൽ ബുക്ക് ട്രസ്റ്റ് വിവിധ ഇന്ത്യൻ ഭാഷകളിൽ എഡിറ്റോറിയൽ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണുള്ളത്. കരാർ നിയമനം ആയിരിക്കും. മലയാളഭാഷയിലും അവസരമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷ...

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ

ഓയിൽ ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 15 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജിയോഫിസിസ്റ്റ്, ഫയർ സർവീസ് ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനം ആയിരിക്കും. അഭിമുഖത്തിൽ തിരഞ്ഞെടുപ്പ് എന്നിവ സംബന്ധിച്ച...

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ്ങിൽ ടർണർ

കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് ടർണറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗക്കാർക്കുള്ള സംവരണ തസ്തികയാണ്. ആദ്യനിയമനം ചെന്നൈയിൽ ആയിരിക്കും. സ്വീകരിക്കുന്ന...

ചീഫ് മെഡിക്കൽ ഓഫീസർ ഒഴിവ്

സംസ്ഥാനത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ചീഫ് മെഡിക്കൽ ഓഫീസറിന്റെ ഒരു സ്ഥിരം ഒഴിവുണ്ട്. പ്രായപരിധി 01.01.2020ന് 41 വയസുകവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പളം 16650-23200 (ശമ്പള സ്‌കെയിലിന്റെ മിനിമത്തിൽ പ്രതിമാസം 68711...

കിക്മ ആർട്‌സ് & സയൻസ് കോളേജിൽ പ്രിൻസിപ്പൽ നിയമനം

സംസ്ഥാന സഹകരണ യൂണിയൻ കേരളയ്ക്ക് കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ ആർട്‌സ് & സയൻസ് കോളേജിൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രിൻസിപ്പൽ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബിരുദാനന്തരബിരുദം (55...

ജൈവവൈവിധ്യ ബോർഡിൽ  ഒഴിവ്

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ജില്ലകളിലായി 16 ഒഴിവുകളാണുള്ളത്. പ്രോഗ്രാം കോർഡിനേറ്റർ, അസിസ്റ്റന്റ് പ്രോഗ്രാം കോർഡിനേറ്റർ എന്നി തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. വിശദവിവരങ്ങൾ www.keralabiodiversity.org  യിൽ ലഭിക്കും....

ബി ആർ സികളിൽ ഒഴിവ്

സമഗ്ര ശിക്ഷാ കേരളം, ജില്ലയിലെ വിവിധ ബി. ആർ. സി കളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ബി ആർ സി ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു. എച്ച് എസ് എസ് ടി/...
Advertisement

Also Read

More Read

Advertisement