കോഴിക്കോടുള്ള ഐസിഎആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകളാണുള്ളത്. സീനിയർ റിസർച്ച്ഫെല്ലോ തസ്തികയിൽ രണ്ട് ഒഴിവു ബിസിനസ് പ്രൊഫഷണൽ തസ്തികയിൽ ഒരു ഒഴിവുമാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി  എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 13.

Leave a Reply