കൊച്ചിൻ ഷിപ്പ്‌യാഡിൽ വിവിധ തസ്തികകളിലായി 17 ഒഴിവ്. വർക്ക്മെൻ, മാനേജർ വിഭാഗങ്ങളിലായാണ് ഒഴിവ്. വർക്ക്മെൻ തസ്തികയിൽ സ്ഥിര നിയമനമാണ്. പരീക്ഷയു ടെയും അഭിമുഖത്തി ന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വർക്ക് മെൻ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 8. മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 12.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!