Tag: JOB VACANCY
എന്യൂമറേറ്റർ നിയമനം
മറൈൻ സർവെ ചെയ്യുന്നതിനായി തൃശൂർ ജില്ലയിൽ എന്യൂമറേറ്റർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. ഫിഷറീസ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം...
കമ്മ്യൂണിറ്റി കൗൺസിലേഴ്‌സ് ഒഴിവ്
തൃശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ജെൻഡർ റിസോഴ്‌സ് സെന്റർ, കമ്മ്യൂണിറ്റി സെന്റർ എന്നിവിടങ്ങളിൽ കൗൺസലിംങ്ങ് നടത്തുന്നതിനും ഫീൽഡ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും കമ്മ്യൂണിറ്റി കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി എന്നിവയിൽ ബിരുദമോ...
12 ഒഴിവുകളിലേക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിലായി 12 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആയുഷ് വകുപ്പ്, ക്ഷീര മൃഗസംരക്ഷണ വകുപ്പ്, ഡിസാസ്റ്റർ മാനേജ്മെൻറ് എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലായാണ് ഒഴിവുകൾ ഉള്ളത്. ജനറൽ,...
വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം
വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം.
മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത എബിഎ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോര്‍ക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. എബിഎ തെറാപ്പിയില്‍ പരിശീലനം ലഭിച്ച വനിത...
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍...
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍...
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി എഡും ഉളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം...
വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർ
വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർമാരെ ആവശ്യമുണ്ട്. 3 മുതൽ 5 വര്ഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ജാവാസ്ക്രിപ്റ്റ് / ജെക്വറി, എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവയിൽ നല്ല ധാരണയുണ്ടാകണം....
അഗ്രോ സര്‍വ്വീസ് സെന്ററില്‍ ഫെസിലിറ്റേറ്റർ ഒഴിവുകൾ
കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ അഗ്രോ സര്‍വ്വീസ് സെന്ററില്‍ ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍/ബി ടെക്ക്(അഗ്രി)/ ബി എസ് സി. (അഗ്രി)/മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ അഗ്രി, സയന്‍സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്/അഞ്ച് വര്‍ഷം...
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിത വിഭാഗത്തിൽ അധ്യാപകന്റെ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ, കോളേജുകളിലെ അധ്യാപന...
പ്ലാന്റ് മാനേജര്‍ ഒഴിവ്
കോന്നി സിഎഫ്ആര്‍ഡിയുടെ കീഴില്‍ എറണാകുളം ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്‌കരണശാലയിലേക്ക് 25000 രൂപ പ്രതിമാസ വേതന നിരക്കില്‍ ഒരു പ്ലാന്റ് മാനേജരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഫുഡ് ടെക്‌നോളജി ആന്‍ഡ്...

















