Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala. 
[email protected]

മാനേജ്മെന്‍റ് മേഖലയിലെ ഒരു വ്യത്യസ്ത പഠന ശാഖയാണ് ഫോറിന്‍ ട്രേഡ് എന്നത്. ഇത് പഠിക്കുവാന്‍ ഒരു ലോകോത്തര പഠന സ്ഥാപനമുണ്ട് ഇന്ത്യയില്‍. ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ മിനിസ്ട്രി ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ് ഡല്‍ഹിയിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ്. കൊല്‍ക്കത്തയിലും കാമ്പസുണ്ട്. പ്രവേശന പരീക്ഷയുണ്ടാകും. പ്രധാന പ്രോഗ്രാമുകള്‍.

1. ഇന്‍റര്‍നാഷണല്‍ ബിസിനസ്സ്
Two-year MBA (International Business) – Full Time
Three-year MBA (International Business) – Weekend

2. എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓണ്‍ ക്യാമ്പസ്)
1. Executive Post Graduate Diploma in International Business (EPGDIB)
2. Executive Post Graduate Diploma in International Marketing (Duration: 18 months August – January)
3. Executive Post Graduate Diploma in Capital and Financial Markets (Duration: 18 months August – January)

3. എക്സിക്യുട്ടീവ് പ്രോഗ്രാമുകള്‍ (ഓഫ് ക്യാമ്പസ്)
1. Executive Post Graduate Diploma in International Business (Through VSAT)
3. Executive Post Graduate Diploma in International Business Strategy

4. ഓഫ് ക്യാമ്പസ് പ്രോഗ്രാമുകള്‍

MBA in International Business (Tanzania)
Certificate Programme in Export-Import Management (Online)

5. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ – ഡിഗ്രിയാണ് യോഗ്യത

1. Certificate Programme in Export Management
2. Certificate Programme in Capital & Financial Markets Duration
3. Certificate Programme in Global Trade Logistics and Operations

കൂടാതെ ഗവേഷണത്തിനും സൗകര്യമുണ്ട്. കോര്‍പ്പറേറ്റ് ട്രെയിനിങ്ങ് പ്രോഗ്രാമുകളും നടക്കാറുണ്ട്.

ഈ സ്ഥാപനത്തിന് യൂറോപ്പിലും ആഫ്രിക്കയിലും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും സ്റ്റുഡന്‍റസ് എക്സ്ചേഞ്ച് പ്രോഗ്രാമുകളുള്ളതിനാല്‍ വിദേശത്തും ഇടക്കാല പരിശീലനം ലഭിക്കും. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച പ്ലേസ്മെന്‍റ് സൗകര്യമുണ്ട്. ബിരുദമാണ് പ്രവേശന യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iift.edu സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!