Tag: JOB VACANCY
വാസ്തുവിദ്യാ ഗുരുകുലത്തില്‍ അപേക്ഷ ക്ഷണിച്ചു
സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്‌സുകളിലെ അദ്ധ്യാപന ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികലുടെ ഒരു...
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
കാസർഗോഡ് ജില്ലാ എംപ്ലോയ്്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ മേയ് നാലിന് രാവിലെ 10.30 ന് സ്വകാര്യ മേഖലയിലെ ഒഴിവുകളി ലേക്ക് അഭിമുഖം നടത്തും. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവാനന്ത രജി സ്‌ട്രേഷന്‍...
ജിയോളജിക്കൽ സർവ്വേയിൽ 37 ഡ്രൈവർ
ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സതേൺ റീജണൽ ഓഫീസ് ഡ്രൈവർമാരെ നിയമിക്കുന്നു. 37 ഒഴിവുകൾ ആണ് ഉള്ളത്. ഇതിൽ നാല് ഒഴിവ് കേരളത്തിലാണ്. അപേക്ഷക്കുള്ള ഉയർന്ന പ്രായം 25 വയസ്സ് ആണ്. ജിയോളജിക്കൽ...
ഇന്ത്യൻ ഓയിൽ 24 റിസർച്ച് ഓഫീസർ
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫരീദാബാദിൽ ഉള്ള റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൻററിൽ റിസർച്ച് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണുള്ളത്. ഫ്യൂവൽസ് ആൻഡ് അഡിക്ടീവ്സ്, അനലിറ്റിക്കൽ ടെക്നിക്സ് ആൻഡ് കാരക്ടരൈസേഷൻ,...
എച്ച് എം ടി യിൽ 37 അവസരം
ബാംഗ്ലൂരിലെ എച്ച്എംടി മെഷീൻ ടൂൾസ് 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയൽ തസ്തികകളിലും ഓഫീസർ, മെഡിക്കൽ സൂപ്രണ്ട് തസ്തികകളിലും ആണ് ഒഴിവുകൾ ഉള്ളത്. ജോയിൻറ് മാനേജർ, ജനറൽ മാനേജർ, യൂണിറ്റ് സെയിൽസ് ചീഫ്,...
പ്രസാർ ഭാരതിയിൽ അവസരം
പ്രസാർഭാരതിയിൽ 4 തസ്തികകളിലായി 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ഡിജിറ്റൽ മാനേജർ, സോഷ്യൽ മീഡിയ മാനേജർ, ഡിജിറ്റൽ വീഡിയോ എഡിറ്റർ, ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ എന്നീ തസ്തികകളിലേക്കാണ്...
ഐ ഐ എമ്മിൽ ഓഫീസ് അറ്റൻഡൻറ്
കോഴിക്കോട് ഐഐഎമ്മിൽ ഓഫീസ് അറ്റൻഡിൻറെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു തത്തുല്യവും രണ്ടു വർഷത്തെ പരിചയവും ആണ് യോഗ്യത. കമ്പ്യൂട്ടറിൽ അറിവ്/എംഎസ് വേർഡ്, എക്സലിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കുന്നതിനുള്ളഉയർന്ന...
ഐ ഐ ഐ ടി എം കെയിൽ പ്രൊജക്റ്റ് അസോസിയേറ്റ്
തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് കേരളയിൽ പ്രോജക്ട് അസോസിയേറ്റിൻറ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിൽ എംടെക് ആണ് യോഗ്യത. വിശദവിവരങ്ങളും അപേക്ഷാ ഫോമും...
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ടെക്‌നീഷ്യന്‍
എറണാകുളം ജനറല്‍ ആശുപത്രിയിൽ ടെക്‌നീഷ്യന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യന്‍, റേഡിയോ തെറാപ്പി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അനസ്‌തേഷ്യ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യൻറെ യോഗ്യത...
എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്
എറണാകുളം ഗവ:നഴ്‌സിംഗ് കോളേജില്‍ ബി.എസ്.സി നഴ്‌സിംഗ്/പോസ്റ്റ് ബേസിക്ക് ബി.എസ്.സി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് സൈക്കോളജി വിഷയത്തില്‍ ക്ലാസെടുക്കാന്‍ പാര്‍ട്ട് ടൈം ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. സൈക്കോളജി വിഷയത്തില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ ...















