Tag: JOB VACANCY
ശ്രീ അയ്യപ്പകോളേജിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
ചെങ്ങന്നൂർ ഇരമല്ലിക്കര ദേവസ്വം ബോർഡ് ശ്രീഅയ്യപ്പകോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. 13 ന് രാവിലെ 10-ന് കമ്പ്യൂട്ടർ സയൻസ് ,ഉച്ചയ്ക്ക് രണ്ടിന് മലയാളം.14- ന് രാവിലെ 10-ന് ഇലക്ട്രോണിക്സ്, 12-ന്...
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത്...
കൗൺസിലർ തസ്തികയിലേക്ക് നിയമനം
ആലപ്പുഴ ജില്ലയിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള കൗൺസിലർ, ജൂനിയർ ഹെൽത്ത് നഴ്‌സ് (പട്ടികവർഗ്ഗം) എന്നീ തസ്തകയിലേക്ക് നിയമനത്തിനായി അപേക്ഷിച്ചിട്ടുള്ളവർക്കായുള്ള അഭിമുഖം...
മെയിൽ സ്റ്റാഫ് നേഴ്സിനെ ആവശ്യമുണ്ട്
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന എ കെ ജി സ്മാരക സഹകരണ ആശുപത്രിയിൽ മെയിൽ സ്റ്റാഫ് നേഴ്സ്, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് ഒരു...
അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ ഒഴിവ്
അസ്ത്ര സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് വെബ് ആപ്പ്ളിക്കേഷൻ ഡെവലപ്പറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ codeigniter, javascript, payment gateway integration എന്നിവ അറിഞ്ഞിരിക്കണം. ശമ്പളം 15000 മുതൽ...
അധ്യാപകരെ ആവശ്യമുണ്ട്
രാമൻകുളങ്ങര സെൻറ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്കൽ എജുക്കേഷൻ മ്യൂസിക് ഡാൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഒരു ലൈബ്രേറിയൻറ ഒഴിവും ഉണ്ട്. ഫിസിക്കൽ എജുക്കേഷൻ ബി.പി.എഡ്/...
പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസർ
ബംഗളൂരുവിലെ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസരുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭോപ്പാലിലേക്ക് ആണ് നിയമനം. കോമേഴ്സിൽ സർവകലാശാല ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷക്കുള്ള ഉയർന്ന...
പിജിഡിസിഎ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ജില്ലയിലെ സിഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, വേഡ്‌പ്രൊസസിങ്ങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎക്ക് ഏതെങ്കിലും വിഷയത്തില്‍...
സൗജന്യ പി എസ് സി പരിശീലനം
പി എസ് സി ജൂണില്‍ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് എട്ട് മുതല്‍ 30 ദിവസത്തേക്ക് സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു....
ബെല്ലിൽ 27 എൻജിനീയർ
ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് എൻജിനീയർ തസ്തികകളിലെ 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയർ സിവിൽ, എഞ്ചിനീയർ ഇലക്ട്രിക്കൽ, സൂപ്പർവൈസർ സിവിൽ, സൂപ്പർവൈസർ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്...
















