Home Tags JOB VACANCY

Tag: JOB VACANCY

ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് മെയ് 6 വരെ അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍...

തൊഴിലധിഷ്ഠിത ട്രെയിനിംങ്  പ്രോഗ്രാം

കൊച്ചി ഐ.ടി മേഖലയിലെ അവസരങ്ങള്‍ക്ക് യുവതലമുറയെ പ്രാപ്തരാക്കുക എന്ന ലക്ഷൃത്തോടെ ഹ്രസ്വകാല തൊഴിലധിഷ്ടിത ഐ.ടി. ഇന്റേണ്‍ഷിപ്പ് ഇന്‍  Linux, Apache, MySql  & PHP ട്രെയിനിംങ്  പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന്  പൊതുമേഖല...

കിറ്റ്കോയിൽ പ്രൊജക്റ്റ് എഞ്ചിനീയർ

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ടെക്നിക്കൽ കൺസൾട്ടൻസി സ്ഥാപനമായ കിറ്റ്കോ കൺസൾട്ടൻസിയുടെ വിവിധ പ്രോജക്ടുകളിലേക്ക് പ്രോജക്ട് എഞ്ചിനീയർമാരെ നിയമിക്കുന്നു. പ്രൊജക്റ്റ് എഞ്ചിനീയർ, ജൂനിയർ പ്രോജക്ട് എൻജിനീയർ, പ്രോജക്ട് സ്പെസിഫിക് എൻജിനീയർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്....

സിമൻറ് കോർപ്പറേഷനിൽ 19 ഒഴിവ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തണ്ടൂർ, രാജ്ബൻ, ബൊക്കാജൻ എന്നീ കേന്ദ്രങ്ങളിലാണ് നിലവിൽ ഒഴിവുകളുള്ളത്. മാർക്കറ്റിംഗ് തസ്തികകളിൽ മൂന്ന് വീതവും ഡെപ്യൂട്ടി മാനേജർ-മെക്കാനിക്കലിൽ...

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസിസ്ററ്

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്‌റ്റോറിലേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവർക്കാണ് ഒഴിവുകൾ ഉള്ളത്. താത്കാലിക നിയമനമാണ്. യോഗ്യത ഡി.ഫാം, പ്രായം 21-40 വയസ്. ഏപ്രില്‍ 30ന് രാവിലെ 11ന് ആശുപത്രി...

ബെല്ലിൽ ഒൻപത് സോഫ്റ്റ്‌വെയർ എൻജിനീയർ

ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് സോഫ്റ്റ്‌വെയർ എൻജിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9 ഒഴിവുകളാണുള്ളത്. യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ഫുൾടൈം ബി.ഇ/ബി.ടെക്കും രണ്ടു വർഷത്തെ പരിചയവും. അല്ലെങ്കിൽ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംങിൽ 85 അവസരം

കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ വിവിധ തസ്തികകളിലായി 82 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അക്കാദമിക് ഓഫീസർ, ഇ. ഡി. പി...

ലിഫ്റ്റ് ഓപ്പറേറ്റര്‍; താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ കാഴ്ച സംബന്ധമായ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി/തത്തുല്യം, ആറ് മാസത്തെ ലിഫ്റ്റ് ഓപ്പറേറ്ററായിട്ടുളള പ്രവൃത്തി...

സ്പീച്ച് ആന്ഡ് ഹിയറിങ് ഇൻസ്റ്റ്യൂട്ടിൽ ഒഴിവുകൾ

മൈസൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ് വിവിധ തസ്തികകളിലായി ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് അസിസ്റ്റൻറ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഈ...

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ മണ്ണന്തല ഗവൺമെന്റ് പ്രസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി (റഗുലർ, വീക്കെൻഡ് & ഈവനിംഗ് ബാച്ച്), ഐ.സി.എസ്.ആർ പൊന്നാനി, പാലക്കാട്,...
Advertisement

Also Read

More Read

Advertisement