Home Tags JOB VACANCY

Tag: JOB VACANCY

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന്...

ടെക്നീഷ്യൻ ഒഴിവ് 

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സോളാർ വാട്ടർ ഹീറ്റർ ഘടിപ്പിക്കാനറിയുന്ന ടെ ക്നീഷ്യനെയും മാർക്കറ്റിങ് എക്സിക്യൂട്ടീവിനെയും ആവശ്യ മുണ്ട്. ഫോൺ: 9847990905.

സ്റ്റാഫ് ഒഴിവ് 

കണ്ണൂർ ജില്ലയിലെ ധനകാര്യസ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9072844322, 984771 0317.

പ്രൊഡക്ഷൻ മാനേജർ ഒഴിവ് 

കണ്ണൂർ ജില്ലയിലെ കതിരൂരിലെ പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയിലേ ക്ക് പ്രൊഡക്ഷൻ മാനേജരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെ യിലിലേക്ക് അയക്കുക. ഫോൺ: 0490 2305270, 8129392113.

മാനേജർ ഒഴിവ് 

തലശ്ശേരിയിലുള്ള ഡോ. താജ് ലേസർ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലേക്ക് മാനേജർ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെ യിലിൽ അയക്കുക. ഫോൺ: 9846441789, 9744444789.  

ഗ്രാഫിക് ഡിസൈനർ ഒഴിവ് 

കോഴിക്കോട് ജില്ലയിലെ സൈൻ ബോർഡ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, വെൽഡർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 98411322.

ലേഡി മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഒഴിവ് 

വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിന്റെ മലപ്പുറം, പാലക്കാട്, കോഴിക്കോട് ശാഖകളിലേക്ക് ലേഡി മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. അപേക്ഷകൾ 9495229010 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.  

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന്...

ഫിൽഡ് സ്റ്റാഫ് ഒഴിവ് 

കോഴിക്കോട് ജില്ലയിൽ ഉടൻ ആരംഭിക്കുന്ന ഫുഡ് പ്രോജക്ടിലേക്ക് ഓഫീസ് സ്റ്റാഫ്, ഫീൽഡ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8086681933, 9188356101.

കാർ മെക്കാനിക്ക് ഒഴിവ് 

കോഴിക്കോട് ജില്ലയിലെസ്വകാര്യ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നനായ കാർ മെ ക്കാനിക്കിനെ (ഡീസൽ, പെട്രോൾ) ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387123451, 8138081092.
Advertisement

Also Read

More Read

Advertisement