Home Tags JOB

Tag: JOB

ഡി ടി പി ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പ്രിൻറർm ഡി ടിവി ഓപ്പറേറ്റർm journalist ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9995377533 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവുകൾ

ബയോടെക്കിലേക്ക് പ്രോജക്ട് അസിസ്റ്റൻറ്നേ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9995222478 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെക്യൂരിറ്റി ഗാർഡ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075220836 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെക്കാനിക് ഒഴിവ്

കണ്ണൂർ ജില്ലയിലെ തലശ്ശേരി കുയ്യാലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ടൂവീലർ മെക്കാനിക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9861547241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടൻറ് ഒഴിവ്

ടീം റെഡ് അഡ്വെർടൈസിലേക്ക് അക്കൗണ്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടാലി അറിയാവുന്നവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9287070777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

തോട്ടത്തിൽ ചിറ്റ്സിൽ സ്റ്റാഫ് ഒഴിവ്

പാലക്കാട് ജില്ലയിലെ തോട്ടത്തിൽ ചിറ്റ്സിൻറെ പാലക്കാട് ശാഖയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. പാലക്കാട് ടൗണിൽ നിന്ന് 25 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0491 2971883 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഹെൽപ്പർ ഒഴിവ്

പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് പാക്കിംഗ് സെക്ഷൻ ലേക്ക് ഹെൽപ്പർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7025302873 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യസ്ഥാപനത്തിൽ ആയുർവേദ തെറാപ്പിസ്റ്റ്കളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846948893 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫാർമസിസ്റ്റ് ഒഴിവ്

കണ്ണൂർ ജില്ലയിലെ പാനൂരിൽ ഉള്ള ക്ലിനിക്കിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9400248545 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നേഴ്സ് ഒഴിവ്

മലപ്പുറം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് നേഴ്സ്, നേഴ്സ് ട്രെയിനി, ലാബ് ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാകൂ. കൂടുതൽ വിവരങ്ങൾക്ക് 8921858399 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement