Home Tags JOB

Tag: JOB

ടെലി കോളർ ഒഴിവ്

എറണാകുളം ജില്ലയിലെ കടവന്ത്രയിലേ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളറിന ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9072211443 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ക്ലീനിങ് സ്റ്റാഫ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ നക്ഷത്ര ഹോസ്റ്റലിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9656545969 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫാർമസിസ്റ്റ് ഒഴിവ്

ചോറ്റാനിക്കരയിലെ മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9995170239 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മാനേജർ ഒഴിവ്

എറണാകുളം ജില്ലയിലെ ഹൈപ്പർമാർക്കറ്റ്ലേക്ക് മുൻപരിചയമുള്ള മാനേജറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447037129 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഡെലിവറി സ്റ്റാഫ് ഒഴിവുകൾ

കണ്ണൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്നതിന ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7012718006 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ആർക്കിടെക്റ്റ് ഒഴിവ്

മലപ്പുറം ജില്ലയിലെ ഇൻറീരിയർ ഡിസൈനിങ് കമ്പനിയിലേക്ക് ആർക്കിടെക്ടിനെ ആവശ്യമുണ്ട്.  കൂടുതൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എന്ന മേഖലയ്ക്ക് അപേക്ഷ അയക്കേണ്ടതാണ്

ടെലി കോളർ ഒഴിവ്

കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടെലി കോളർടെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943359116 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഹെൽപ്പർ ഒഴിവ്

പാലക്കാട് ജില്ലയിലെ പശു ആട് ഫാം മുകളിലേക്ക് ഹെൽപ്പർ മാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9846011239 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ടെയിലർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്റ്റിച്ചിങ് സെൻററിൽ ടെയിലർ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04702631111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

കണ്ടൻന്റ് റൈറ്റർ ഒഴിവ്

ആര്യ അഗ്രോടെക്കിലേക്ക് എക്സിക്യൂട്ടീവ് സെക്രട്ടറി, കണ്ടൻന്റ് റൈറ്റർ, ഗ്രാഫിക് ഡിസൈനർ,  മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447351001 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement