Home Tags JOB

Tag: JOB

മെഡിക്കല്‍ ഓഫീസര്‍ നിയമനം

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിലുള്ള പാടവയല്‍ ഇലച്ചിവഴി ഒ.പി ക്ലിനിക്കിലേക്ക് കരാറടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ (അലോപതി) നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദവും (എംബിബിഎസ്) ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും...

ടെലിവിഷന്‍  ജേര്‍ണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു 

കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് കോഴിക്കോട് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു ഏതെങ്കിലും  വിഷയത്തില്‍ അംഗീകൃത ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍...

വെറ്ററിനറി ഡോക്ടര്‍ ഇന്റര്‍വ്യൂ 

പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും...

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

ജില്ലാ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലികമായി ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. കെമിസ്ട്രിയില്‍ ബിരുദമോ ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയോ സെക്കൻഡ് ക്ലാസില്‍ കുറയാതെ പാസായവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും...

ബയോടെക്‌നോളജിയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ ബയോടെക്‌നോളജിയിൽ ഒരു ഒഴിവിലേക്ക് താല്കാലിക നിയമനത്തിന് ജൂൺ 13 രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുജിസി...

അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ  കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കൂകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ 22 അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ നിയമിക്കും. 20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വിഎച്ച്എസ്‌സി (ഫിഷറീസ്)...

 ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക്  ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ തസ്തികയില്‍ പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ ജൂണ്‍ നാലിന് രാവിലെ 11-ന് നടത്തുന്ന...

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ ,  കെമിസ്ട്രി എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ഇംഗ്ലീഷ്   ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ റീപ്രൊഡക്റ്റീവ് മെഡിക്കൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.01.2019ന് 46 വയസ്സ് കവിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 15600-39100. യോഗ്യത: എം.സി.എച്ച്/ഡി.എൻ.ബി...

മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോ

ഐ.എച്ച്.ആർ.ഡി. യുടെ തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോയുടെ  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ...
Advertisement

Also Read

More Read

Advertisement