അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ  കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കൂകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ 22 അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ നിയമിക്കും. 20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വിഎച്ച്എസ്‌സി (ഫിഷറീസ്) അല്ലെങ്കില്‍ ബിരുദം (ഫിഷറീസ്, സുവോളജി) അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അക്വാള്‍ച്ചര്‍  സെക്ടറിലുള്ള (ഗവണ്‍മെന്റ് വകുപ്പുകള്‍, സ്ഥാപനങ്ങള്‍) പരിചയമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 12 ന് രാവിലെ 10.30 ന്് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം  പങ്കെടുക്കണം.  ഫോണ്‍: 0495  2381430 , 0495  2383780.

LEAVE A REPLY

Please enter your comment!
Please enter your name here

Must Read

- Advertisment -

Latest Posts

എൻ.സി.സിയിൽ വനിതാ കേഡറ്റ് അഡ്മിനിസ്‌ട്രേറ്റർ

എൻ.സി.സിയിൽ കരാർ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൂർവ്വ എൻ.സി.സി വനിത കേഡറ്റുകളെ  കേഡറ്റ് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നു. ബിരുദവും എൻ.സി.സി 'സി' സർട്ടിഫിക്കറ്റും നേടിയവർക്ക് അപേക്ഷിക്കാം. അപേക്ഷ ജൂലൈ 10 ന് വൈകിട്ട് അഞ്ചിനകം എൻ.സി.സി...

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ വിവിധ തസ്തികകളിൽ നിയമനം

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ്(പാർട്ട് ടൈം) എന്നീ തസ്തികകളിലേക്ക് നിയമനം...

കായിക പരിശീലകർ താത്കാലിക നിയമനം

സംസ്ഥാന കായികയുവജനകാര്യാലയത്തിനുകീഴിൽ പ്രവർത്തിക്കുന്ന ജി.വി.രാജ സ്‌പോർട്‌സ് സ്‌കൂളിലേക്കും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലേക്കും ഫുട്‌ബോൾ, അത്‌ലറ്റിക്‌സ്, ഹോക്കി, ജൂഡോ, ബോക്‌സിംഗ്, വോളിബോൾ, ക്രിക്കറ്റ്, വെയിറ്റ് ലിഫ്റ്റിംഗ്, റസ്ലിംഗ്, തായ്‌കോണ്ടോ വിഭാഗങ്ങളിൽ പരിശീലകരായി സീനിയർ ടെക്‌നിക്കൽ...

സൈക്യാട്രിസ്റ്റ് നിയമനം

തൃശൂർ ജില്ലാ മാനസികാരോഗ്യപരിപാടിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. സൈക്യാട്രിയിലുളള ഡിപിഎം, എംഡി, ഡിഎൻബി എന്നിവയിൽ ഏതെങ്കിലും യോഗ്യതയുളളവർക്ക് വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുളളവർ ബയോഡാറ്റ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജൂലൈ 6...

ഡൽഹി കേരള എഡ്യൂക്കേഷൻ സൊസൈറ്റി സ്കൂളിൽ 15 അവസരം

ന്യൂ ഡൽഹിയിലുള്ള കേരള എജ്യുക്കേഷൻ സൊസൈറ്റി സീനിയർ സെക്കൻഡറി സ്കൂളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്. അധ്യാപക തസ്തികകളിൽ 11 ഒഴിവുകളും അനധ്യാപക തസ്തികകളിൽ 4 ഒഴിവുകളാണുമുള്ളത്. ജനറൽ വിഭാഗത്തിലാണ് ഒഴിവുകൾ....