തിരുവനന്തപുരം ഗവ. ആർട്‌സ് കോളേജിൽ ബയോടെക്‌നോളജിയിൽ ഒരു ഒഴിവിലേക്ക് താല്കാലിക നിയമനത്തിന് ജൂൺ 13 രാവിലെ 10.30ന് ഇന്റർവ്യൂ നടത്തും.  കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യുജിസി നിഷ്‌കർഷിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.  അസൽ രേഖകൾ, രജിസ്‌ട്രേഷൻ കാർഡ് എന്നിവ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.  ഫോൺ: 0471 2323040.

Leave a Reply