Home Tags JOB

Tag: JOB

ലീഡ് ടെസ്റ്റ് എൻജിനീയർ

സെക്കോയ അറ്റ് ഇന്ത്യയിൽ ലീഡ് ടെസ്റ്റ് എൻജിനിയർമാരെ ആവശ്യമുണ്ട്. എത്രയും വേഗം ജോയിൻ ചെയ്യാൻ തയ്യാറുള്ള തിരുവനന്തപുരം സ്വദേശികൾക്കാണ് അവസരം. അഞ്ചുവർഷം മുതൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. മാന്വൽ ടെസ്റ്റിങ്ങിൽ നല്ല ധാരണയുണ്ടായിരിക്കണം. ജിറ, ബഗ്...

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അവസരം

കാലിക്കറ്റ് സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ പബ്ലിക് അഡ്രസ് സിസ്റ്റം ഓപ്പറേറ്റർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇലക്ട്രോണിക്സിൽ ഐടിഐ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്...

കേന്ദ്രസർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവ്

കാസർകോട് ജില്ലയിലെ കേരള കേന്ദ്ര സർവ്വകലാശാലയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് വിഭാഗത്തിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പബ്ലിക് അഡ്മിനിസ്ട്രേഷൻ/ പൊളിറ്റിക്കൽ സയൻസ്/ ഹിസ്റ്ററി/ ആന്ത്രപ്പോളജി/ സോഷ്യോളജി/ സോഷ്യൽവർക്ക്/...

കണ്ണൂർ സർവകലാശാലയിൽ ഡയറക്ടർ ഒഴിവ്

കണ്ണൂർ സർവകലാശാലയിൽ പ്രൊഫസർ ഡയറക്ടർ ഇൻ യു ജി സി എച്ച് ഡി സി എന്ന തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎച്ച്ഡിയും 10 വർഷത്തെ അധ്യാപന പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ...

വ്യോമസേനയിൽ ഒഴിവ്

ഇന്ത്യൻ വ്യോമസേനയിലെ കമ്മീഷൻഡ് ഓഫീസർമാരാവാനുള്ള എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ( ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) എന്ന വിഭാഗങ്ങളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. 235...

പി.ജി.ഡി.സി.എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുളള പി.ജി.ഡി.സി.എ, ഡി.സി.എ, നാലു മാസം ദൈര്‍ഘ്യമുളള ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്‌സുകളിലെ...

ബിസിനസ് അസോസിയേറ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ബിസിനസ് അസോസിയേറ്റ്, റിലേഷൻഷിപ്പ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8072555149, 9961181322.

സെയിൽസ് സ്റ്റാഫ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ പാളയത്തെ ടെക്സ്റ്റൈൽ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്, അക്കൗണ്ടൻറ്, കാഷ്യർ, പാക്കിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected]  ഇ-മെയിലിലേക്ക് അയയ്ക്കുക.

ഇൻഷുറൻസ് അഡൈ്വസർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ എൽ.ഐ.സി.യിലേക്ക് ഇൻഷുറൻസ് അഡൈ്വസറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847470686.

സെയിൽസ്മാൻ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഓട്ടോമൊബൈൽ സ്പെയർപാർട്സ് ഷോപ്പിലേക്ക് സെയിൽസ്മാൻമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447857991.
Advertisement

Also Read

More Read

Advertisement