Tag: JOB
ഗ്യാസ് കട്ടർ ഒഴിവ്
കുട്ടനെല്ലൂരിലുള്ള ടി.കെ. മെഷീനറീസിലേക്ക് വെൽഡർ കം ഗ്യാസ് കട്ടർ, ഫാബ്രിക്കേറ്റർ, ഫിറ്റർ, പ്രേ പെയിൻറർ, ഹെൽപ്പർ, ടെയിനീസ് എന്നി വരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2354343, 9072004323
സിസ്റ്റം സപ്പോർട്ട് എൻജിനീയർ
മാൻറിൽ സൊലൂഷൻസിൽ പി.ഒ.എസ്. സിസ്റ്റം സപ്പോർട്ട് എൻജിനീയർമാരെ തേടു ന്നു. ആറ് ഒഴിവുകളുണ്ട്. ചുരുങ്ങിയത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുണ്ടാ യിരിക്കണം. ആപ്ലിക്കേഷൻ ടെസ്റ്റിങ്, സപ്പോർട്ട് രം ഗത്ത് പരിചയമുള്ളവരായിരിക്കണം. എം. എസ്. എസ്.ക്യു.എൽ./ പോസ്റ്റ്...
ടെക്നിക്കൽ പ്രോഗ്രാം മാനേജർ ഒഴിവ്
ഫുൾ കോണ്ടാക്ട് ടെക്നോളജീസിൽ ടെക്നിക്കൽ പ്രാഗ്രാം മാനേജർമാരെ ആവശ്യ മുണ്ട്. രണ്ടുവർഷത്തിലധികം പ്രവൃത്തിപ രിചയമുള്ളവർക്കാണ് അവസരം. ഡിജിറ്റൽ പേമെൻറ്, ബില്ലിങ് ഇക്കോസിസ്റ്റത്തിൽ പരിചയം വേണം. നല്ല ആശയവിനിമയശേ ഷി ഉണ്ടായിരിക്കണം. അവസാന തീയതി:...
സോഫ്റ്റ്വേർ എൻജിനീയർ ആംഗുലാർ ഒഴിവ്
ഫിൻജെൻറ് ടെക്നോളജി സൊലൂഷൻസിൽ ആംഗുലാറിൽ പ്രാവീണ്യമുള്ള സോഫ്റ്റ്വേർ എൻജിനീയർമാരെ തേടുന്നു. ജാവ സ്ക്രിപ്റ്റ്, എച്ച്.ടി.എം.എൽ. സി.എസ്.എസ്., എസ്.ക്യു.എൽ., ജിറ്റ്, ജാസ്മിൻ, കർമ തു ടങ്ങിയവയിൽ ധാരണയുണ്ടായിരിക്കണം. രണ്ടുമുതൽ അഞ്ചുവരെ വർഷം പ്രവൃത്തി പരിചയമുള്ളവർക്ക്...
ഓട്ടോമേഷൻ ടെസ്റ്റർ ഒഴിവ്
വെബ്ര ടെക്നോളജീസിൽ ഓട്ടോമേഷൻ ടെസ്റ്റർമാരെ തേടുന്നു. സെലിനിയം ഉപയോ ഗിച്ച് ഒന്നുമുതൽ മൂന്നുവരെ വർഷം പ്രവ ത്തിപരിചയമുണ്ടായിരിക്കണം. ടെസ്റ്റ് കേസുകൾ തയ്യാറാക്കി പരിചയമുണ്ടായി രിക്കണം. സൈപ്രസ്, യൂണിറ്റ് ടെസ്റ്റിങ്, മൊബൈൽ ആപ് ടെസ്റ്റിങ്,...
കണ്ടൻറ് റൈറ്റർ ഒഴിവ്
സിബ്രോസിസ് ടെക്നോളജീസിൽ കണ്ടൻറ് റൈറ്റർമാരെ ആവശ്യമുണ്ട്. വിടുകളിൽനിന്ന് ജോലിചെയ്യാം. രണ്ട് ഒഴിവുകളാണുള്ളത്. ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം. മൈക്രോസോഫ്റ്റ് വേഡ്, ഗൂഗിൾ ബിരുദാനന്തര ബിരുദം, മാസ് കമ്യൂണിക്കേഷൻ, ജേണലിസം, എം.എ. ഇം ഗ്ലീഷ്, ബി.എ....
സീനിയർ നെറ്റ്വർക്ക് സെക്യൂരിറ്റി എൻജിനീയർ
ക്ലൗഡ് പ്ലസ് ഇൻഫർമേഷൻ ടെക്നോളജീസിൽ സീനിയർ നെറ്റ്വർക്ക് സെക്യൂരിറ്റി എൻജിനീയറുടെ ഒഴിവുണ്ട്. എൻറർപ്രൈസ് നെറ്റ്വർക്ക് സെക്യൂരിറ്റി എൻവയോൺമെൻറിൽ അഞ്ചുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ഫയർവാൾ, റൗട്ടർ, സ്വിച്ചുകൾ എന്നിവ കൈകാര്യം ചെയ്ത് പരിചയമുണ്ടായിരിക്കണം. റൗട്ടിങ് ആൻഡ്...
ടെസ്റ്റ് എൻജിനീയർ
ഇന്നവേഷൻ ഇൻകുബേറ്റർ അഡൈ്വസറിയിൽ ടെസ്റ്റ് എൻ ജിനീയർമാരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട മേഖലയിൽ മൂന്നുവർഷത്തിലധികം പ്രവൃത്തിപരിചയ മുണ്ടായിരിക്കണം. പോസ്റ്റ്മാൻ, ജാവ സ്ത്രിപ്റ്റ്, സെലീനിയം, വെബ് ഡ്രൈവർ, ജിറ്റ് എന്നിവ ഉപയോഗിച്ച് എ.പി.ഐ. ടെസ്റ്റിങ് നടത്തി...
സോഫ്റ്റ്വെയർ എഞ്ചിനീയർ ഒഴിവ്
ട്രാവൻകൂർ അനലറ്റിക്സിൽ സോഫ്റ്റ്വേർ എൻജിനീയർമാരെ ആവശ്യമുണ്ട്. പ്രോഗ്രാമിങ് ലാംഗ്വേജിൽ നല്ല ധാരണയുള്ളവരായിരിക്കണം. തുടക്കക്കാർക്കാണ് അവസരം. വിദ്യാഭ്യാസയോഗ്യത: ബി.ടെക്. ബിരുദം, ചുരുങ്ങിയത് 65 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം....
കണ്ടൻറ് മാനേജ്മെൻറ് അനലിസ്റ്റ്
അലോകിൻ സോഫ്റ്റ്വേർ ലിമിറ്റഡിൽ കണ്ടൻറ് മാനേജ്മെൻറ് അനലിസ്റ്റുകളെ തേടുന്നു. മൂന്നു മുതൽ ഏഴുവരെ വർഷം പ്രവൃത്തിപരിചയമുള്ള വർക്കാണ് അവസരം. ഇംഗ്ലീഷിലും മലയാളത്തിലും നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. ഏതെങ്കിലും ബിരുദമാണ് യോഗ്യത. അവസാനതിയതി: ഡിസംബർ...














