ഇന്ത്യൻ വ്യോമസേനയിലെ കമ്മീഷൻഡ് ഓഫീസർമാരാവാനുള്ള എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ( ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) എന്ന വിഭാഗങ്ങളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. 235 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.afcat.cda.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!