• ഒന്നാം സെമസ്റ്റർ എം എസ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം എസ്സ് സി സ്പീച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി സ്പെഷ്യൽ സപ്ലിമെന്‍ററി (2020 പ്രവേശനം) പരീക്ഷക്ക് 2022 നവംബർ മുപ്പതു വരെ ഓൺലൈനായി രെജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ മൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • ഒന്നാം സെമസ്റ്റർ എം എസ് സി ഓഡിയോളജി ഡിഗ്രി സ്പെഷ്യൽ സപ്ലിമെന്‍ററി പരീക്ഷ ഡിസംബർ 2022

2022 ഡിസംബർ പന്ത്രണ്ടു മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം എസ്സ് സി ഓഡിയോളജി ഡിഗ്രി സ്പെഷ്യൽ സപ്ലിമെന്‍ററി (2020 പ്രവേശനം) പരീക്ഷക്ക് 2022 നവംബർ മുപ്പതു വരെ ഓൺലൈനായി രെജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഡിസംബർ രണ്ടു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ മൂന്നു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • എം ഫിൽ ട്രാൻസ്ലേഷണൽ ആയുർവ്വേദ (പാർട്ട് ടൈം) പാർട്ട് I റെഗുലർ പരീക്ഷ ജനുവരി 2023

    2023 ജനുവരി അഞ്ചു മുതലാരംഭിക്കുന്ന എം ഫിൽ ട്രാൻസ്ലേഷണൽ ആയുർവ്വേദ (പാർട്ട് ടൈം) പാർട്ട് I റെഗുലർ പരീക്ഷക്ക് 2022 നവംബർ മുപ്പത് മുതൽ ഡിസംബർ എട്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിമൂന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനഞ്ചു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

  • രണ്ടാം വർഷ എം പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി ഒൻപതു മുതലാരംഭിക്കുന്ന രണ്ടാം വർഷ എം പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 സ്കീം) പരീക്ഷക്ക് 2022 നവംബർ ഇരുപത്തെട്ടു മുതൽ ഡിസംബർ പന്ത്രണ്ടു വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഡിസംബർ പതിനാലു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ പതിനാറു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.