Home Tags JOB

Tag: JOB

കൗൺസിലർ ഒഴിവ്

എം.എസ്. ഡബല്യൂ . യോഗ്യതയുള്ള കൗൺസിലർമാർ, ഇലക്ട്രീഷ്യൻ, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8590037885,

ഡ്രൈവർ ഒഴിവ്

കോഴിക്കോട്നെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7559852763.

ഡെലിവറി സ്റ്റാഫ് ഒഴിവ്

സീസോയിലേക്ക് ഡെലിവറിയിലേക്കും മാർക്കറ്റിങ്ങിലേക്കും സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 81291 62041, 7559852763.

ലോൺ റിക്കവറി സ്റ്റാഫ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ കമ്പനിയിലേക്ക് കമ്മിഷൻ വ്യവസ്ഥയിൽ ലോൺ റിക്കവറി ചെയ്യുന്നതിന് സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] അെസസ് എന്ന മെയിൽ ഐ ഡിയിലേക്ക് അയയ്ക്കുക.

ഇസ്ലാമിക് സ്റ്റഡീസ് പഠിക്കാം

വിവിധ മത വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ആത്മീയം, ദൈവീകം, ചരിത്രം, തുടങ്ങിയ നിരവധി കാര്യങ്ങളെ സംയോജിപ്പിച്ച് പല കോഴ്‌സുകളും ഇന്നുണ്ട്. അങ്ങനെ മത പഠനവുമായി ബന്ധപ്പെട്ട ഒരു ബിരുദ കോഴ്‌സാണ് ഇസ്ലാമിക് സ്റ്റഡീസ് എന്നത്. ബി.എ. ഇസ്ലാമിക്...

എഡ്യൂ കൺസൾട്ടൻറ് ഒഴിവ്

സെലം ലേണിങ് ആപ്പിലേക്ക് എഡ്യൂ കൺസൾട്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072220213.

നുവാൽസിൽ അധ്യാപകർ

കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ് സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീ സിൽ ഫാക്കൽറ്റി ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത: സൈക്കോളജിയിൽ എം.എ. നെറ്റ് യോഗ്യതയുണ്ടായിരിക്കണം. എൽ. എൽ.ബി. അ ഭിലഷണീയം. അധ്യാപന...

ഓയിൽ പാം റിസർച്ചിൽ പ്രൊഫഷണൽ

തിരുവനന്തപുരത്തെ പാലോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസ രം. രണ്ട് ഒഴിവാണുള്ളത്. താത്കാലിക നിയ മനമാണ്. തത്സമയ അഭിമുഖത്തിലൂ ടെയാണ് തിരഞ്ഞെടുപ്പ്. യങ് പ്രൊഫഷണൽ...

ജോലി പോയോ ? കണ്‍ഗ്രാറ്റ്‌സ്

ജോലി നഷ്ടപ്പെട്ട ഏതൊരാളോടും ഇങ്ങിനെ സംസാരിച്ചു തുടങ്ങുന്നത് തികച്ചും അനുചിതവും മര്യാദകേടുമാണ്. ജോലി നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ ആ പ്രശ്‌നത്തിന്റെ ആഴം ശരിക്ക്  മനസ്സിലാവുകയുള്ളു. എന്നിട്ടും ഒരാളോട് അങ്ങിനെ പറയേണ്ടതായി വന്നു. അറിയാതെ പറഞ്ഞു...

സെയിൽസ്മാൻ ഒഴിവ്

ബേക്കറിയിലക്ക് സെയിൽസ് മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9539677711.
Advertisement

Also Read

More Read

Advertisement