കോട്ടയം ആസ്ഥാനമാക്കി പുറത്തിറങ്ങുന്ന ജ്ഞാനാമൃതം മാഗസിനിൽ മാഗസിൻ എഡിറ്റർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫോട്ടോഷോപ്പ്, മലയാളം ടൈപ്പിംഗ്, പേജ് മേക്കർ എന്നിവ അറിഞ്ഞിരിക്കണം.

കണ്ടന്റ്, ലേ-ഔട്ട്, ടൈപ്പ് സെറ്റിങ് എന്നീ ചുമതലകൾ ഉണ്ടായിരിക്കും. താല്പര്യമുള്ളവർ 8921649370 എന്ന നമ്പറിൽ ബന്ധപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!