മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള മൂളിയാര്‍ കാനത്തൂര്‍ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിലവിലുളള പാരമ്ബര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം.

Leave a Reply