കൊല്ലം ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 11 (ആയുര്‍വേദ), (എന്‍ സി എ- എച്ച്‌ എന്‍) കാറ്റഗറി നമ്ബര്‍: 117/2019) തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളില്‍ അഡ്മിറ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള കൂടിക്കാഴ്ച നവംബർ 17 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വച്ച്‌ നടത്തും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള തീയതിയിലും സമയത്തും ഇന്റര്‍വ്യൂവിന് രാവിലെ 7.00 ന് എത്തണം. മെസ്സേജ് ലഭിക്കാത്തവര്‍ അടിയന്തിരമായി കൊല്ലം ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണമെന്ന് പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു

Leave a Reply