Home Tags Kannur University

Tag: Kannur University

കണ്ണൂർ സർവ്വകലാശാലയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി.പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. പ്രതിമാസം *25000/ രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷക്കാലയളവിലേക്ക് ആയിരിക്കും...

കണ്ണൂർ സർവ്വകലാശാല സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ സീറ്റ് ഒഴിവ്

സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത :ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ...

കണ്ണൂർ സർവ്വകലാശാല ബിരുദ പ്രവേശനം- അപേക്ഷിക്കുവാൻ അവസരം

2022-23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്ത പട്ടികജാതി / പട്ടികവർഗ്ഗ / ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് സെപ്തംബർ 19, 20 തിയ്യതികളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനകം കോളേജുകളിൽ പ്രവേശനം...

കണ്ണൂർ സർവ്വകലാശാല ബി.എ. എൽ.എൽ.ബി ക്ലാസുകൾ ആരംഭിക്കും

കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ, 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബി.എ.എൽ.എൽ.ബി ക്ലാസുകൾ സെപ്തംബർ 22 ന് ആരംഭിക്കും.

കണ്ണൂർ സർവ്വകലാശാല പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം. പി. എഡ്. (റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 28.09.2022 വരെ അപേക്ഷിക്കാം.

കണ്ണൂർ സർവ്വകലാശാല ഹോൾടിക്കറ്റ്

20.09.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എ./ എം. എസ് സി./ എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവ്വകലാശാല പരീക്ഷാവിജ്ഞാപനം

അഞ്ചാം മെസമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷകൾക്ക് 23.09.2022 മുതൽ 29.09.2022 വരെ പിഴയില്ലാതെയും 30.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. 2019, 2020 അഡ്മിഷൻ വിദ്യാർഥികൾ എസ് ബി...

കണ്ണൂർ സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു

19.09.2022 ന് നടത്താനിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിലേക്ക് മാറ്റിവെച്ചു: രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.2-11 : Assessment of Learning (Commerce, English, Hindi, Kannada Malayalam, Mathematics, Natural...

കണ്ണൂർ സർവകലാശാല ബി. എ. എൽഎൽ. ബി ഹോൾടിക്കറ്റ്

നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് പഠനവകുപ്പിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റാം.

കണ്ണൂർ സർവകലാശാല പരീക്ഷകളുടെ പുനർമൂല്യനിർണയഫലം

മൂന്നാം സെമസ്റ്റർ ബിരുദ (2015 - 2019 അഡ്മിഷൻ - സപ്ലിമെന്ററി) നവംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന...
Advertisement

Also Read

More Read

Advertisement