സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യത :ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ19 ന് രാവിലെ 10.30 ന് പഠനവകുപ്പിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ മുൻപാകെ ഹാജരാകണം. ഫോൺ: 9847421467, 0497-2806402

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!