പട്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഡ്മിനിസ്ട്രേറ്റീവ് ആൻഡ് സർവീസ് കെഡറിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെപ്യൂട്ടി രജിസ്ട്രാർ – 2, ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് ഓഫീസർ – 1, മെഡിക്കൽ ഓഫീസർ – 1, പബ്ലിക് ഹെൽത്ത് ഓഫീസർ – 1, ജൂനിയർ സൂപ്രണ്ടന്റ് – 7, ജൂനിയർ അസിസ്റ്റന്റ് – 16, സ്പോർട്സ് ഓഫീസർ – 1 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത, പ്രായം എന്നീ വിവരങ്ങൾക്കായി വെബ്‌സൈറ്റ് www.iitp.ac.in സന്ദർശിക്കുക.

അപേക്ഷകൾ നവംബർ 5നകം Deputy Registrar (Admin.), iit Patna, Bihta, Patna – 801 106 എന്ന വിലാസത്തിൽ ലഭിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!