2022-23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കാത്ത പട്ടികജാതി / പട്ടികവർഗ്ഗ / ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്ക് സെപ്തംബർ 19, 20 തിയ്യതികളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനകം കോളേജുകളിൽ പ്രവേശനം ലഭിച്ചവർ പ്രവേശനം ലഭിച്ച ഓപ്ഷനിൽ സംതൃപ്തരാണെങ്കിൽ ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്. പട്ടികജാതി/ പട്ടികവർഗ്ഗ / ഭിന്നശേഷി വിഭാഗത്തിൽപെട്ടവർക്കുള്ളവർക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് സെപ്തംബർ 22 നാണ്. ബിരുദ പ്രവേശനത്തിനായുള്ള അഞ്ചാം അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർ സെപ്തംബർ 19 വൈകുന്നേരം 5 മണിക്കുളളിൽ കോളേജിൽ പ്രവേശനം നേടേണ്ടതാണ്. ഫോൺ: 0497 2715261,0497 2715284,7356948230

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!