Home Tags Kannur University

Tag: Kannur University

കണ്ണൂർ സർവകലാശാല: വിവിധ പ്രായോഗിക/വാചാ പരീക്ഷകൾ

രണ്ടാം സെമസ്റ്റർ എം. എ./ എം. എസ് സി. ഏപ്രിൽ 2022 പ്രയോഗിക/ വാചാ പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ നടക്കും: 1. ഭരതനാട്യം – 19.09.2022 2. ബോട്ടണി – 19.09.2022, 20.09.2022, 22.09.2022,...

കണ്ണൂർ സർവ്വകലാശാല ബി.എ.എൽ.എൽ.ബി അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്യാം

2022-23 അധ്യയന വർഷത്തിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി പ്രോഗ്രാമിന്റെ പ്രവേശനത്തിനുള്ള അഡ്മിഷൻ മെമ്മോ സർവകലാശാല വെബ്‌സൈറ്റിൽ നിന്നുംഡൗൺലോഡ് ചെയ്യാവുന്നതാണ്.

കണ്ണൂർ സർവ്വകലാശാല എം. എസ് സി. പ്ലാന്‍റ് സയന്‍സ് പ്രായോഗിക പരീക്ഷ

രണ്ടാം സെമസ്റ്റർ എം. എസ് സി. പ്ലാന്‍റ് സയന്‍സ് വിത്ത് ബയോ ഇന്‍ഫര്‍മാറ്റിക്സ് (റഗുലർ), ഏപ്രില്‍ 2022 പ്രായോഗിക പരീക്ഷ 03.10.2022, 06.10.2022 തീയതികളിൽ പയ്യന്നൂര്‍ കോളേജില്‍ വച്ച് നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ...

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷാകേന്ദ്രം മാറ്റി

15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (നവംബർ 2021) പരീക്ഷയെഴുതുന്ന എസ്. എൻ. കോളേജ് കണ്ണൂർ പരീക്ഷാകേന്ദ്രമായി ലഭിച്ച SN21BS0001 മുതൽ SN21BS0105 വരെയുള്ള രജിസ്റ്റർ നംബറിലുള്ള റെഗുലർ...

കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു

കണ്ണൂർ സർവ്വകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.സി.എസ്.എസ് 2020 സിലബസ്-റെഗുലർ) മെയ് 2022 പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. 19.09.2022 ന് നടത്താനിരുന്ന...

കണ്ണൂർ സർവ്വകലാശാല സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കായുള്ള സ്പോട്ട് അഡ്‌മിഷൻ

അഫിലിയേറ്റഡ് സെൽഫ് ഫിനാൻസിങ് കോളേജുകളിൽ വിവിധ പി.ജി പ്രോഗ്രാമുകളിലെ ഒഴിവുകളിലേക്കായുള്ള (എസ്.സി, എസ്.ടി ഉൾപ്പെടെ) സ്പോട്ട് അഡ്മിഷൻ സെപ്തംബർ 19, 20 തീയ്യതികളിൽ നടക്കും. യോഗ്യതയുള്ളവർ സെപ്തംബർ 16, 17 തീയ്യതികളിൽ അതാത്...

കണ്ണൂർ സർവ്വകലാശാല ബയോടെക്നോളജി & മൈക്രോ ബയോളജി ഹാൾ ടിക്കറ്റ്

കണ്ണൂർ സർവ്വകലാശാല ബയോടെക്നോളജി & മൈക്രോ ബയോളജി പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടേഷണൽ ബയോളജി ബി.സി.എസ്.എസ് - റഗുലർ നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവ്വകലാശാല ബി.എ അഫ്സൽ-ഉൽ-ഉലമ അപേക്ഷ തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 വർഷം ബി.എ അഫ്സൽ-ഉൽ-ഉലമ ബിരുദ കോഴ്സിലേക്ക് 2022 സെപ്റ്റംബർ 20 വരെയും, അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് 2022 സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാവുന്നതാണ്....

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം.എസ്.സി. നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ15 ന് രാവിലെ 10.30ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട്...

കണ്ണൂർ സർവ്വകലാശാല ബി.എഡ് ക്ലാസുകൾ സെപ്റ്റംബർ 14 ആരംഭിക്കും

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ബി.എഡ് കോളേജുകളിലും സർവ്വകലാശാലയുടെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലും 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബി.എഡ് ക്ലാസുകൾ സെപ്റ്റംബർ 14ന് ആരംഭിക്കും
Advertisement

Also Read

More Read

Advertisement