കണ്ണൂർ സർവ്വകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.സി.എസ്.എസ് 2020 സിലബസ്-റെഗുലർ) മെയ് 2022 പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

19.09.2022 ന് നടത്താനിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിലേക്ക് മാറ്റിവെച്ചു:

രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.2-11 : അസെസ്മെന്റ് ഓഫ് ലേണിങ് (കോമേഴ്‌സ്, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, മാത്തമാറ്റിക്സ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സംസ്കൃതം , സോഷ്യൽ സയൻസ്) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022– 20.09.2022 (ചൊവ്വ)

രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.1: അസെസ്മെന്റ് ഓഫ് ലേണിങ് (അറബിക്) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 – 22.09.2022 (വ്യാഴം)

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. എക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 20.09.2022 (ചൊവ്വ)

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. അറബിക് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 23.09.2022 (വെള്ളി)

ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 – 23.09.2022 (വെള്ളി)

ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 24.09.2022 (ശനി)

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും മറ്റു ദിവസങ്ങളിൽ ഉച്ചക്ക് 01:30 നും പരീക്ഷകൾ തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!