Tag: Kannur University
കണ്ണൂർ സർവകലാശാല പരീക്ഷ പുനഃക്രമീകരിച്ചു
13.09.2022 ന് ആരംഭിക്കാനിരുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ), നവംബർ 2021 പരീക്ഷ 15.09.2022 ന് ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു
16.09.2022 ന് നടത്താനിരുന്ന രണ്ടാം...
കണ്ണൂർ സർവകലാശാലയിൽ ഹിന്ദി/നിയമ പഠനവകുപ്പിൽ സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം.എ ഹിന്ദി പ്രോഗ്രാമിന് സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 15 ന് രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക്...
കണ്ണൂർ യൂണിവേഴ്സിറ്റി സ്പോട്ട് അഡ്‌മിഷൻ
കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ പി. ജി പ്രോഗ്രാമുകളിലെ എസ്.സി, എസ്.ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്തംബർ 14 , 15 തീയ്യതികളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. ലിസ്റ്റ് സർവ്വകലാശാല...
കണ്ണൂർ യൂണിവേഴ്സിറ്റി എം. എഡ്. പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം. എഡ്. (റെഗുലർ നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 23.09.2022 വരെ അപേക്ഷിക്കാം.
കണ്ണൂർ യൂണിവേഴ്സിറ്റി പി. ജി പരീക്ഷകളുടെ ടൈംടേബിൾ
26.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷാവിജ്ഞാപനം
രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 23.09.2022 മുതൽ 26.09.2022 വരെ പിഴയില്ലാതെയും 28.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട്...
കണ്ണൂർ യൂണിവേഴ്സിറ്റി ബി. എ. എൽഎൽ. ബി. പരീക്ഷ ടൈംടേബിൾ
20.09.2022, 22.09.2022 തീയതികളിൽ യഥാക്രമം ആരംഭിക്കുന്ന എട്ടും, നാലും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷാടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ഏപ്രിൽ 2021 ബിരുദ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്
കണ്ണൂർ യൂണിവേഴ്സിറ്റി എം. സി. എ പ്രായോഗിക പരീക്ഷ
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പ്രായോഗിക പരീക്ഷ 13.09.2022 മുതൽ 16.09.2022 വരെ അതത് കോളേജുകളിൽ വച്ച് നടക്കും. വിശദമായ...
കണ്ണൂർ യൂണിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷാവിജ്ഞാപനം
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (റെഗുലർ - 2020 അഡ്മിഷൻ), നവംബർ 2021 പരീക്ഷകൾക്ക് 20.09.2022 മുതൽ 23.09.2022 വരെ പിഴയില്ലാതെയും 24.09.2022 ന് പിഴയോടെയും അപേക്ഷിക്കാം. ഓൺലൈനായി പരീക്ഷാഫീസടച്ചാൽ മാത്രമേ...