ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിൽ കമ്പനി സെക്രട്ടറിയുടെ ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഐ.സി.എസ്.ഐയിൽ അംഗത്വമുള്ളവരായിരിക്കണം അപേക്ഷകർ. പ്രമുഖ കമ്പനികളിൽ 5 വർഷത്തെ മുന്പരിചയവും ഉണ്ടാകണം. ഉയർന്ന പ്രായപരിധി 50 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

യോഗ്യത, പ്രായപരിധി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് www.travancoretitanium.com സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 11.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!