Home Tags Kannur University

Tag: Kannur University

ഹാൾ ടിക്കറ്റ്

29.08.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 29.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും...

കണ്ണൂർ സർവ്വകലാശാല – പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 26.08.2022 വരെ നീട്ടി. രണ്ടാം സെമസ്റ്റർ എം. പി. എഡ്./ ബി. പി. എഡ്....

കണ്ണൂർ സർവ്വകലാശാല – പരീക്ഷകൾ പുനഃക്രമീകരിച്ചു

27.08.2022 (ശനി), 31.08.2022 (ബുധൻ) തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾ യഥാക്രമം 12.09.2022 (തിങ്കൾ), 13.09.2022 (ചൊവ്വ) തീയതികളിൽ നടക്കുന്ന...

കണ്ണൂർ സർവ്വകലാശാല – അപേക്ഷ ക്ഷണിച്ചു

അഫ്സൽ-ഉൽ-ഉലമ അറബിക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 അധ്യയന വർഷത്തേക്കുള്ള അഫ്സൽ-ഉൽ-ഉലമ അറബിക് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 14...

യു.ജി. പ്രവേശനം-തിരുത്തലുകള്‍ക്ക് അപേക്ഷിക്കാം

2022-23 അധ്യയന വര്‍ഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ യു.ജി. പ്രവേശനത്തിനായി അപേക്ഷിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും മൂന്ന് അലോട്മെന്റുകളിലും അലോട്മെന്റ് ലഭിക്കാത്തവർക്ക് ഒപ്ഷൻസ് മാറ്റുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനും ആഗസ്ത് 26 മുതൽ...

കണ്ണൂർ സർവ്വകലാശാല – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാംപസിൽ പുതിയതായി ആരംഭിക്കുന്ന എം.കോം ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷുവർ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആഗസ്ത് 27 ശനിയാഴ്ച രാവിലെ 10 മണിക്ക് അസ്സൽ...

കണ്ണൂർ സർവകലാശാല – സീറ്റൊഴിവ്

കണ്ണൂർ സർവകലാശാല, പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിൽ എം.എസ്സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) എസ്.സി / എസ്.ടി വിഭാഗത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്ത് 27ന് രാവിലെ 10.30 മണിക്ക് പഠന...

കണ്ണൂർ സർവകലാശാല – അപേക്ഷ തീയ്യതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഡോ .പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന പി.ജി.ഡി.ഡി.എസ് പ്രോഗ്രാമിലേക്കായി 2 വർഷ കാലാവധി വ്യവസ്ഥയിൽ അസ്സോസിയേറ്റ് പ്രൊഫെസറുടെ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന...

കണ്ണൂർ സർവ്വകലാശാല – മൂന്നാം വർഷ ഗ്രേഡ് കാർഡ് വിതരണം

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിൽ എം.ജി കോളജ്- ഇരിട്ടി, പി.ആർ.എൻ.എസ്.എസ് കോളജ്- മട്ടന്നൂർ,  എസ്.ഇ.എസ്. കോളജ്-  ശ്രീകണ്ഠാപുരം, നിർമലഗിരി കോളജ്-കൂത്തുപറമ്പ് എന്നീ പരീക്ഷാ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത്, മൂന്നാം വർഷ ബി.എ/ബി.കോം/ബി.ബി.എ...

വിദൂര വിദ്യാഭ്യാസം; എം.എ പഠനം മുടങ്ങിയവർക്ക് അവസരം

കണ്ണൂർ സർവ്വകലാശാല 2011 - 2019 അഡ്മിഷൻ വിദൂര വിദ്യാഭ്യാസ വിഭാഗം എം.എ അറബിക്, എം.എ ഇംഗ്ലിഷ്, എം.എ ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി പ്രോഗ്രാമുകൾക്ക് ചേർന്ന് ഒന്നാം വർഷം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും...
Advertisement

Also Read

More Read

Advertisement