ബംഗളുരുവിലെ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യുട്ടിൽ വിവിധ തസ്തികകളിലായി 34 ഒഴിവുകളിൽ നിയമനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. എൻജിനീയറിങ് ഓഫീസർ ഗ്രേഡ് 2 (12), എൻജിനീയറിങ് അസിസ്റ്റന്റ് (4), ടെക്നിക്കൽ ഗ്രേഡ് 1 (7), ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ (1), അസിസ്റ്റന്റ് ഗ്രേഡ് 2 (7), എം.ടി.എസ്.ഗ്രേഡ് 1 (3) എന്നിങ്ങനെയാണ് ഒഴിവുകൾ.

താല്പര്യമുള്ളവർ www.cpri.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഒന്നിലധികം തസ്തികകളിൽ അപേക്ഷിക്കുന്നവർ വെവ്വേറെ അപേക്ഷിക്കണം. അവസാന തിയതി ഒക്ടോബർ 29

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!