പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വെറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ് ചികിൽത്സാകാലത്തേക്കുള്ള താത്കാലിക നിയമനമാണ്. കൂടുതൽ വിവരങ്ങൾക്ക് https://main.jipmer.edu.in/announcement/jobs എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ളവർ യോഗ്യതയും പ്രവൃത്തി പരിചയവും കാണിക്കുന്ന സെർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 26 നു രാവിലെ ജിപ്മെർ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ എത്തിച്ചേരേണ്ടതാണ്.

Leave a Reply